Wednesday 28 September 2011

സൗഹൃദം......

ഒരു കൊച്ചുതുമ്പിയായി പറന്നെത്തി നീ .....
എന്റെ സുഹൃത്ത് വലയത്തിലെ ഒരു നക്ഷത്രമായി ....
ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ നിഴല്‍ പോലെ .....
നീ ഏന്‍ ഹൃദയത്തില്‍ ഇടം തേടി ....
നീ സമ്മാനിച്ച ഓരോ ദിനവും
ഏന്‍ ഓര്‍മകളില്‍ ഊയലാടുന്നു ...
നിന്റെ ഓരോ മൊഴിയും ഏന്നില്‍ സന്തോഷത്തിന്റെ
നിമിഷങ്ങള്‍ നല്‍കി .....
നീ ഏന്നില്‍ അണയാത്ത ദീപമായി ...
മങ്ങാത്ത നിഴലായി ഉണ്ടാകുമോ ??....
പ്രതീക്ഷയോടെ ഞാന്‍ ..............

No comments:

Post a Comment